Notification texts go here Contact Us Buy Now!

Thiruvanathapuram District - Mock Test - Daily Topic Study - Kerala PSC Exam

PSC BOOK


കേരള പി.എസ്.സി പരീക്ഷയ്ക്കു തയ്യാർ എടുക്കുന്ന ഉദ്യോഗാര്ഥികള്ക്കുവേണ്ടി  പി എസ് സി ബ്ലോഗും ,കേരള പി എസ് സി കംബൈൻഡ് സ്റ്റഡി ഗ്രൂപ്പും ചേരുന്നു നടത്തുന്ന സൗജന്യ ടോപ്പിക്ക് സ്റ്റഡിയിലേക് എല്ലാ ഉദ്യോഗാര്ഥികള്ക്കും സ്വാഗതം .

എല്ലാ ദിവസവും പഠിക്കേണ്ട ടോപ്പിക്ക് പറയുകയും അന്ന് രാത്രി 9.30 നു അതെ പാഠഭാഗത്തെ ആസ്പദമാക്കി പി എസ് സി ചോദിക്കാൻ സാധ്യത ഉള്ള ചോദ്യങ്ങളുടെ മോഡൽ പരീക്ഷയും നടത്തുന്നു .. നിരവധി റാങ്ക്ലിസ്റ്റുകളിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ അഡ്മിൻ പാനലിന്റെ എല്ലാവിധ സഹായവും ഉദ്യോഗാർത്ഥികൾക്ക്‌ ലഭിക്കുന്നു.ചിട്ടയായ പഠന രീതിയിലൂടെ കൂടുതൽ ഉദ്യോഗാർത്ഥികളെ സർക്കാർ ജോലിയിൽ പ്രവേശിപ്പിക്കുകയാണ് ലക്‌ഷ്യം . ദിവസവും നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ ക്യാഷ് പ്രൈസ് സമ്മാനം ആയി നൽകുന്നു. ഇത് ഉദ്യഗർത്ഥികൾക്കു പഠിക്കാൻ വേണ്ടി മാത്രം ഉള്ള ഒരു പ്രോത്സാഹനം മാത്രം ആണ്. എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ!!.


ഇന്നത്തെ ടോപ്പിക്ക് - കേരളത്തിലെ ജില്ലകൾ - തിരുവനന്തപുരം 


നിബന്ധനകൾ:
1. പഠിക്കേണ്ട ടോപ്പിക്ക് ദിവസവും ഗ്രൂപ്പിൽ പോസ്റ്റ് ഇടും
2.Talent, Lakshya,Focus റാങ്ക് ഫയൽ ഉപയോഗിച്ച് പഠിക്കാം
3. ഓൺലൈൻ പരീക്ഷയുടെ ലിങ്ക് രാത്രി 9.30 ന് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും.
4. അടുത്ത ദിവസം രാത്രി 9 മണി വരെ ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുന്നവരെ മാത്രം പ്രൈസ് മണിയ്ക്കായി പരിഗണിക്കുകയുള്ളു.
5. ഏറ്റവും കൂടുതൽ മാർക്ക് നേടുന്നവർക്ക് ക്യാഷ് പ്രൈസ്സിന് അർഹനാകു
6. ഒരേ മാർക്ക് ഒന്നിൽ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും.
7. ദിവസവും മാർക്ക് ലിസ്റ്റ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും.
8.പരീക്ഷ ലിങ്ക് എപ്പഴും ആക്റ്റീവ് ആയിരിക്കും നിങ്ങൾക് എപ്പോൾ വേണമെങ്കിലും പരീക്ഷ എഴുതി പരിശീലിക്കാം
9.ഓരോ ചോദ്യങ്ങൾക്കും ഓരോ മാർക്ക് വീതം ലഭിക്കും നെഗറ്റീവ് മാർക്ക് ഇല്ല
എല്ലാവർക്കും വിജയാശംസകൾ!!!

Post a Comment